Image

ആക്ഷനുമായി നയന്‍സ്‌; കോകോയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

Published on 06 March, 2018
ആക്ഷനുമായി നയന്‍സ്‌; കോകോയുടെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

 ആക്ഷന്‍ ചിത്രവുമായി നയന്‍സ്‌ എത്തുന്നു. ആക്ഷന്‍ പ്രാധാന്യമുള്ള 'കൊലമാവ്‌ കോകില അഥവാ കോകോ'എന്ന ചിത്രവുമായാണ്‌ താരം എത്തുന്നത്‌ . ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ നയന്‍താര ട്വിറ്ററില്‍ പങ്കുവച്ചു.

നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കുന്നതാണ്‌. നെല്‍സണ്‍ ദിലീപ്‌കുമാറാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. അനിരുദ്ധ്‌ രവിചന്ദര്‍ സംഗീതം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്‌ ലൈക്ക പ്രൊഡക്ഷന്‍സാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക