Image

ഒക്ലഹോമ മലയാളി അസോസിയേഷനു നവനേതൃത്വം; ഷെര്‍ലി ജോണ്‍ പ്രസിഡന്റ്, നവീന്‍ നായര്‍ സെക്രട്ടറി.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 07 March, 2018
ഒക്ലഹോമ മലയാളി അസോസിയേഷനു  നവനേതൃത്വം; ഷെര്‍ലി ജോണ്‍ പ്രസിഡന്റ്,  നവീന്‍ നായര്‍ സെക്രട്ടറി.
ഒക്ലഹോമ സിറ്റി : ഒക്ലഹോമയിലെ സാംസ്‌കാരിക സാമൂഹ്യ സംഘടനയായ ഒക്ലഹോമ മലയാളി അസോസിയേഷന്റെ 2018 ലേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. 

ഷേര്‍ളി ജോണ്‍ (പ്രസിഡന്റ്)    ജയ് വാരിയത്തൊടി (വൈസ്  പ്രസിഡന്റ് ), നവീന്‍ നായര്‍ (സെക്രട്ടറി) , മാത്യു ഫ്രാന്‍സീസ് (ജോയിന്റ്  സെക്രട്ടറി) ,  ജസ്റ്റന്‍ ജോണ്‍ (ട്രഷറര്‍) , ലിസ് സ്റ്റീഫന്‍ (ആര്‍ട്‌സ്  ആന്റ് കള്‍ച്ചറല്‍  കോര്‍ഡിനേറ്റര്‍ ), സെബാസ്റ്റ്യന്‍  ജോസഫ് (വിവേക്, യൂത്ത്  കോര്‍ഡിനേറ്റര്‍) , എബി വര്‍ഗീസ് (സ്‌പോര്‍ട്‌സ്  കോര്‍ഡിനേറ്റര്‍), ഷൈനി മാനുവല്‍ (ലേഡി റെപ്രസെന്റേറ്റീവ് ) എന്നിവരും,  കമ്മറ്റി അംഗങ്ങളായി ജോ പാവന , റെജി മാത്യു, സാം ജോണ്‍ , ഷാജന്‍ എബ്രഹാം , ജോബി ജോസഫ് , അജേഷ് രവീന്ദ്രന്‍, ഷിബു ജേക്കബ്, ആകാശ് മാത്യു എന്നിവരും ചുമതലയേറ്റു.

അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍:  മത്തായി ചാക്കോ(ചെയര്‍ പേഴ്‌സണ്‍), ഫിലിപ്പ് ആന്റണി, മൈക്കിള്‍ സിബിമോന്‍, ജയ് പ്രകാശ് നായര്‍ , റജി വര്‍ഗീസ് എന്നിവരാണ് ഈ വര്‍ഷത്തെ അഡ്വൈസറി ബോര്‍ഡിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടവര്‍.  ജോ പാവന അറിയിച്ചതാണിത്. 


ഒക്ലഹോമ മലയാളി അസോസിയേഷനു  നവനേതൃത്വം; ഷെര്‍ലി ജോണ്‍ പ്രസിഡന്റ്,  നവീന്‍ നായര്‍ സെക്രട്ടറി.ഒക്ലഹോമ മലയാളി അസോസിയേഷനു  നവനേതൃത്വം; ഷെര്‍ലി ജോണ്‍ പ്രസിഡന്റ്,  നവീന്‍ നായര്‍ സെക്രട്ടറി.ഒക്ലഹോമ മലയാളി അസോസിയേഷനു  നവനേതൃത്വം; ഷെര്‍ലി ജോണ്‍ പ്രസിഡന്റ്,  നവീന്‍ നായര്‍ സെക്രട്ടറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക