Image

'കര്‍ണാടക ലോകായുക്ത ജഡ്‌ജിയെ ഓഫിസില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു

Published on 07 March, 2018
'കര്‍ണാടക ലോകായുക്ത ജഡ്‌ജിയെ ഓഫിസില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു
കര്‍ണാടക ലോകായുക്ത ജഡ്‌ജിപി വി ഷെഡ്ഡിയെ ഓഫിസില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു. പരാതിക്കാരനാണ്‌ അക്രമം കാട്ടിയത്‌. നിരവധി തവണ കുത്തേറ്റ ജഡ്‌ജി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്‌.

പരാതിക്കാരനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക