സംഗീതവും ഹാസ്യവും ഫാമിലി ഗെയിം ഷൊകളുമായി 'സിക്സ് ബ്ര്ദേഴ്സ്' ടീമാണു
ഷോ അവതരിപ്പിക്കാന്‍ നാട്ടില്‍ നിന്ന് എത്തുന്നത്. കലാഭവന്‍ ജിന്റോ, ആബിദ്
അന് വര്, ബയോണ്‍, മനേഷ്, ബിനുരാജ്, മേഘ, അജിത്ത്, മനാഫ് അലി, രഘു, രാജീവ്
എന്നിവരാണു ടീമിലുള്ളത്.
അവിസ്മരണീയമായ കലാസായഹ്നമാണു ഒരുക്കുന്നതെന്നും ഈ അവസരം
നഷ്ടപ്പെടുത്തരുതെന്നും ഐ.സി.എ.എ. പ്രസിഡന്റ് ജോഫ്രിന്‍ ജോസ്
ചൂണ്ടിക്കാട്ടി. സേവന പ്രവര്‍ത്തനങ്ങള്‍ക്കു സഹായമെത്തിക്കുകയും ചെയ്യാം.
വിവരങ്ങള്‍ക്ക്; ജോഫ്രിന്‍ ജോസ്-914-424-7289; അലക്സ് തോമസ് 914-473-0142; ലിജൊ ജോണ്‍ 516-946-2222