Image

പി. എം. ജോണ്‍ (കൊച്ചുകുഞ്ഞ് -87) ന്യൂജേഴ്സിയില്‍ നിര്യാതനായി

Published on 07 March, 2018
പി. എം. ജോണ്‍ (കൊച്ചുകുഞ്ഞ് -87) ന്യൂജേഴ്സിയില്‍  നിര്യാതനായി
ചെങ്ങന്നൂര്‍ പനവേലില്‍ പി. എം. ജോണ്‍ (കൊച്ചുകുഞ്ഞ് -87) മാര്‍ച്ച് 6നു ന്യൂജേഴ്സിയില്‍ നിര്യാതനായി. 

പരേതരായ തൊമ്മി മാമ്മന്റെയും ശോശാമ്മയുടെയും മകനാണ്. ഭാര്യ: അച്ചാമ്മ ജോണ്‍. മക്കള്‍: സൂസന്‍ തോമസ് , ഡോളി വല്ലിയത്ത് ; മരുമക്കള്‍, റെജി തോമസ്, എബ്രഹാം വല്ലിയത്ത് (എല്ലാവരും യൂ.എസ്.എ). 

പി. എം. ഡാനിയേല്‍ (ബോംബെ) പരേതരായ പി. എം. തോമസ്, ഏലിയാമ്മ, മറിയാമ്മ, റേച്ചല്‍. അന്നമ്മ എന്നിവര്‍ സഹോദരങ്ങളാണ്. 

ശവസംകാരം പിന്നീട് മേരിലാന്‍ഡില്‍ 
പി. എം. ജോണ്‍ (കൊച്ചുകുഞ്ഞ് -87) ന്യൂജേഴ്സിയില്‍  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക