Image

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ റവ. ഫാ. ബോബന്‍ വട്ടംപുറത്ത് പുതിയ വികാരിയായി ചാര്‍ജെടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 07 March, 2018
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ റവ. ഫാ. ബോബന്‍ വട്ടംപുറത്ത് പുതിയ വികാരിയായി ചാര്‍ജെടുത്തു
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ റെവ . ഫാ .ബോബന്‍ വട്ടംപുറത്ത് പുതിയ വികാരിയായി ചാര്‍ജെടുത്തു.

കാരിത്താസ് ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ , ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ അസ്സിസ്റ്റന്‍റ് വികാരി എന്നീ നിലയില്‍ ബഹു .അച്ഛന്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക