Image

കൊച്ചി-കൊല്ലം മെമു സര്‍വ്വീസ് തുടങ്ങി

Published on 18 March, 2012
കൊച്ചി-കൊല്ലം മെമു സര്‍വ്വീസ് തുടങ്ങി
കൊച്ചി: കൊച്ചി-ആലപ്പുഴ-കൊല്ലം മെമു ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍വീസ് ഫ്‌ലാഗ് ഓഫീ ചെയ്തു. കൊച്ചി-കോട്ടയം-കൊല്ലം മെമു ട്രെയിന്‍ നാളെ മുതല്‍ ഓടിത്തുടങ്ങും. 2010 ലെ റയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ട്രെയിനുകളാണ് ഇവ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക