ഡലവേര്‍: രശ്മി പ്രദീപ് (37) പെന്‍സില്‍ വേനിയയിലെ ജെഫേഴ്സന് ഹോസ്പിറ്റലില്‍ നിര്യാതയായി. ഭര്‍ത്താവ് പ്രദീപ് നായര്‍.
സംസ്കാരം മര്‍ച്ച് 10-നു 3 മണിക്കു: ചാന്ഡ്ലര് ഫ്യൂണറല്‍ ഹോംസ് ആന്‍ഡ്
ക്രിമറ്റോറി, 7230 ലങ്കാസ്റ്റര്‍ പൈക്ക്, ഒക്കെസിന് ഡെലവേര്‍-19707