Image

ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു

Published on 09 March, 2018
ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു


ചെന്നൈ: കെകെ നഗറിലെ കോളജിനു മുന്നില്‍വച്ച്‌ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. ചെന്നൈ കെകെ നഗറിലെ മീനാക്ഷി വനിത കോളജിലെ ബികോം വിദ്യാര്‍ത്ഥിനി അശ്വനിയാണ്‌ കൊല്ലപ്പെട്ടത്‌. പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച മധുരവായല്‍ സ്വദേശി അഴകേശനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കുത്തേറ്റ പെണ്‍കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Chennai, March 9 (IANS) A first-year commerce student, M. Aswini, was stabbed to death outside her college here on Friday. Police said the attacker was arrested.

Aswini died on the spot. The assailant, Alagesan, was caught by the public and handed over to police.

Aswini was studying in Meenakshi Academy of Higher Education and Research in K.K. Nagar here. She hailed from Chennai.
ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക