Image

മൃതദേഹം തൂക്കി നോക്കുന്ന പതിവ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

Published on 10 March, 2018
മൃതദേഹം തൂക്കി നോക്കുന്ന പതിവ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു
ദുബൈ: ഇന്ത്യയിലേക്ക് മൃതദേഹം അയക്കുമ്പോള്‍ തൂക്കി നോക്കുന്ന പതിവ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മൃതദേഹം അയക്കാനുള്ള നിരക്ക് ഏകീകരിച്ചു. ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക