ഒക്ലഹോമ. കൊല്‍ക്കത്ത emmaus retreat
center ഡയറക്ടറും വചന പ്രഘോഷകനുമായ റവ. ഫാ. അഗസ്റ്റിന് മുണ്ടക്കാട്ട്
നയിക്കുന്ന നോമ്പുകാല ധ്യാനം ഒക്ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച്
(3916 S Hiland Park Dr, Oklahoma ctiy, OK 73129 ) മാര്‍ച്ച് 16, 17, 18
വെള്ളി, ശനി, ഞായര്‍ തീയതികളില്‍ നടക്കുന്നു.
നോമ്പുകാല ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ. പോള്‍ കൊടകരക്കാരന്‍ അറിയിച്ചു.
വാര്‍ത്ത. ജോസി തോമസ്, തത്തംപള്ളി, ആലപ്പുഴ