Image

മറിയാമ്മ ഗീവര്‍ഗീസ്, 97 നിര്യാതയായി

Published on 12 March, 2018
മറിയാമ്മ  ഗീവര്‍ഗീസ്, 97 നിര്യാതയായി
കൊട്ടറ: ആലുംമൂട്ടില്‍ കുടുംബാംഗം തെങ്ങുംവിള പുത്തന്‍ വീട്ടില്‍ പരേതനായ ഗീവര്‍ഗീസിന്റെ ഭാര്യ കൊട്ടാരക്കര കളീലില്‍ കുടുംബാംഗം മറിയാമ്മ  ഗീവര്‍ഗീസ്, 97, നിര്യാതയായി.

സംസ്‌കാരം മാര്‍ച്ച് 15-നു ബെഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, കൊട്ടറ.

മക്കള്‍: കുഞ്ഞമ്മ, കൊച്ചുമ്മന്‍ ഗീവര്‍ഗീസ് (വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥന്‍, ന്യു യോര്‍ക്ക്), ചിന്നമ്മ, മേരിക്കുട്ടി, ശോശാമ്മ ജോണ്‍ (യു.എസ്), അലക്‌സാണ്ടര്‍ ഗീവര്‍ഗീസ് (യു.എസ്), ജോണ്‍കുട്ടി ഗീവര്‍ഗീസ് (വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥന്‍, ന്യു യോര്‍ക്ക്) തോമസ്, ബീന ഫിലിപ്പ് (യു.എസ്).
മരുമക്കള്‍: മാത്യൂസ് ഏബ്രഹാം, അന്നമ്മ, ബേബി, രാജന്‍, ജോണ്‍ പി.വര്‍ഗീസ്, മിനി, ഷീബ, വത്സമ്മ, ഫിലിപ്പ്.

It is with deep regret that we inform you of the passing of 

Mariamma Geevarghese

On

March 11, 2018 

Mother

Of 

Johnkutty Geevarghese

Accounting Control Specialist

General Accounting

112 East Post Rd

White Plains 

Funeral to be held

At

Bethel Mar Thoma Church,

Kerala, India 

Thursday

March 15, 2018

12:00 Pm 

Condolences may be sent to 

The Geevarghese Family

36 Archer Avenue

White Plains, New York 10603

മറിയാമ്മ  ഗീവര്‍ഗീസ്, 97 നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക