Image

മറിയാമ്മ ഇഗ്‌നേഷ്യസ് ന്യുയോർക്കില്‍ നിര്യാതയായി

Published on 12 March, 2018
മറിയാമ്മ ഇഗ്‌നേഷ്യസ് ന്യുയോർക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്:  ഡോ. ഇഗ്‌നേഷ്യസ് ജേക്കബിന്റെ (റിട്ട. കമ്യൂണിറ്റി പീഡിയാട്രീഷന്‍) ഭാര്യ മറിയാമ്മ ഇഗ്‌നേഷ്യസ് മാര്‍ച്ച് 12-നു തിങ്കളാഴ്ച വെസ്റ്റ് ചെസ്റ്ററില്‍  നിര്യാതയായി. പരേത തൃശൂര്‍ നീലങ്കാവില്‍ കുടുംബാംഗമാണ്.

മക്കള്‍: ജേക്കബ്, ആന്റണി. മരുമക്കള്‍: നിത്യ, ആന്‍. കൊച്ചുമക്കള്‍: അനയ, ലേഹ്, ലാറ, റൂബെന്‍.
സംസ്കാരം പിന്നീട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക