Image

റഷ്യാക്കാര്‍ വന്നു, കണ്ടു, എന്തു കീഴടക്കി? (ബി. ജോണ്‍ കുന്തറ)

Published on 13 March, 2018
റഷ്യാക്കാര്‍ വന്നു, കണ്ടു, എന്തു കീഴടക്കി? (ബി. ജോണ്‍ കുന്തറ)
കഴിഞ്ഞ ഒരു വര്‍ഷത്തിനു മേലെയായി എന്തൊക്കെ കോലാഹഹലങ്ങള്‍ ഈനാട്ടില്‍, ഒട്ടനവധി മാധ്യമങ്ങളുടെ നേതുത്വത്തില്‍ ഡെമോക്രറ്റിക് പാര്‍ട്ടിനടത്തി. റഷ്യാക്കാര്‍ വന്നു ഹില്ലരിയെ തോല്‍പ്പിച്ചു ആയതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ഉടനെ ഇീപീച്ചു ചെയ്യ്യണം വാഷിങ്ങ്ടണില്‍ നിന്നും കെട്ടുകെട്ടിക്കണം.

രണ്ടു പാര്‍ട്ടികളും ചേര്‍ന്നുള്ള കോണ്‍ഗ്രഷണല്‍ഇന്റ്റലിജന്‍സ് കമ്മിറ്റി റഷ്യന്‍ ഇടപെടല്‍ആധാരമാക്കി നടത്തിയ നീണ്ട ഒരു അന്വേഷണത്തിന്റ്റെ ഫലങ്ങള്‍ ഇന്നലെ പുറത്തു വിട്ടു. അതില്‍ട്രമ്പ്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യാക്കാരുമായി പരോക്ഷമായി പോലും യാതൊരു ഗൂഢാലോചനകളും നടന്നതായി തെളിവുകളൊന്നും കാണുന്നില്ല എന്നതായിരുന്നു.

നിങ്ങള്‍ക്കറിയാം ഈ വിഷയത്തെ അടിസ്ഥാനപ്പെടുത്തി രണ്ട് അന്വേഷണങ്ങളാണ് സമാന്തരമായി നടന്നത് അതില്‍ ഒന്നായ മുള്ളര്‍ പരിശോധന ഇനിയും തീര്‍ന്നിട്ടില്ല.

എന്നിരുന്നാല്‍ത്തന്നെയും ഒരു സവിശേഷത ചൂണ്ടി കാട്ടട്ടെ. ഈ രണ്ടു അന്വേഷണ സംവിധാനങ്ങളും റഷ്യാ കൊലുഷന്‍ എന്ന ആരോപണത്തില്‍ പങ്കെടുത്തിരിക്കാം എന്ന് സംശയിച്ച എല്ലാവരേയും മണിക്കൂറുകള്‍ ദിവസങ്ങള്‍ ചോദ്യം നടത്തി. ഇവിടെ ശ്രദ്ധിക്കേണ്ടത്ചോദ്യം ചെയ്യപ്പെട്ടവര്‍ രണ്ടിടത്തും ഒരുപോലുള്ള ഉത്തരങ്ങളേ നല്‍കയിരിക്കാന്‍ സാധ്യതയുള്ളു. അല്ലായെങ്കില്‍ ഇവര്‍ കുടുക്കില്‍ വീഴുമെന്ന് ഇവര്‍ക്കെല്ലാം നന്നായി അറിയാം.

ഇതില്‍ തെളിയുന്നതോ, റോബര്‍ട്ട് മുള്ളര്‍ക്കും ശക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല എന്നതാണ്. കാരണംരണ്ടുകൂട്ടര്‍ക്കും ഇതിനോടനുബന്ധിച്ച എല്ലാ ഗവെര്‍ന്മെന്റ്റു രേഖകളും ഒരുപോലെ പരിശോധിക്കുന്നതിനുള്ള അധികാരമുണ്ട്.

ശരിതന്നെ മുള്ളര്‍ നടത്തുന്ന സ്‌പെഷ്യല്‍ അന്വേഷണം ഏതാനും അമേരിക്കന്‍ പൗരന്മാരെയും കുറേ റഷ്യാക്കാരെയും കുറ്റപ്പെടുത്തി കേസെടുത്തിരിക്കുന്നു. അമേരിക്കന്‍ പൗരന്മാര്‍ പ്രധാനമായും മൈക്കള്‍ ഫ്‌ളിന്‍ കൂടാതെ മാനഫോര്‍ഡ്. ഇവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന കുറ്റങ്ങള്‍ ട്രമ്പ് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും എല്ലാ എന്നതാണ്. ഇവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ പണസംബന്ധമായ ക്രമക്കേടുകളില്‍.

റഷ്യാക്കാരെയോ, ഇവര്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പു സമയത്തും അതുകഴിഞ്ഞും പരസ്യങ്ങള്‍ നല്‍കിയിട്ടുപൊതുജനത്തെ കബളിപ്പിച്ചു. ഈ കുറ്റാരോപിതരാരും ഈനാട്ടില്‍ ഇന്നില്ല എന്നുമാത്രമല്ല മുള്ളര്‍ക്ക് ഇവരുടെമേല്‍ ഒന്നും ചെയ്യുന്നതിനുള്ള അധികാരവുമില്ല നടപടികള്‍ വെറും പ്രഹസനം മാത്രം

ഈ റഷ്യന്‍ ഗൂഡാലോചന എന്ന കുറ്റം ചുമത്തല്‍ തന്നെ ഒരവിഹിത ബന്ധത്തില്‍ നിന്നും പിറന്നത്. 'റഷ്യന്‍ ഡോസ്സിയര്‍' ഒരു പൂര്‍വകാല ബ്രിട്ടീഷ് ചാരന് ഹില്ലരി ക്ലിന്റ്റന്‍ പണംനല്‍കി നല്‍കി അയാള്‍ എഴുതിക്കൊടുത്ത നുണ രേഖകള്‍. ഈ കള്ളപ്രമാണം ഫൈസാ കോര്‍ട്ടില്‍ സമര്‍പ്പിച്ചു ജഡ്ജിയെ വഴിതെറ്റിപ്പിച്ചാണ് അന്നത്തെ ഒബാമാ ഭരണത്തില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്റെ ഫോണ്‍ സംസാരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള അനുമതി വാങ്ങുന്നത്.

ഇതുപോലുള്ള ഒരുനിയമവിരുദ്ധ നടപടി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ എന്നുമാത്രമല്ല ഒരമേരിക്കന്‍ പൗരനെതിരായി ഇതിനുമുന്‍പ് നടന്നിട്ടില്ല. തികച്ചും നിയമവിരുദ്ധ നടപടികളാണ് രാജ്യ രക്ഷാ എന്ന പേരില്‍ ഏതാനും ഉദ്യോഗസ്ഥര്‍ കാട്ടിക്കൂട്ടിയത്.

ഇതില്‍ പിടിക്കപ്പെട്ട, ഏതാനും നാളുകള്‍ ട്രമ്പ് ഭരണത്തില്‍ പ്രവര്‍ത്തിച്ച ജനറല്‍ ഫ്‌ളിന്‍ അയാളിന്ന് റോബര്‍ട്ട് മുള്ളര്‍ എന്ന എന്തും കാട്ടുന്നതിന് അധികാരമുള്ള ഒരു കിരാത സര്‍ക്കാര്‍ ന്യായാന്വേഷകന്റെ മുന്നില്‍ ദയക്കു വേണ്ടി മുട്ടുമടക്കിയിരിക്കുന്നു. കേസു നടത്തുന്നതിന് പണമില്ലാതെ ഇയാള്‍ സ്വന്തം വീടുപോലും ഉപേഷിക്കേണ്ട സാഹചര്യത്തില്‍. ജനറല്‍ ഫ്‌ളിന്‍ ഈനാടിന്റ്റെ സംരെക്ഷണത്തിനായിശത്രുക്കളുമായി ഏറ്റുമുട്ടിയിട്ടുള്ള സേനാനി എന്നോര്‍ക്കുക.

എന്തായാലും നടന്ന തിരിമറികളും കള്ളത്തരങ്ങളും അധികനാള്‍ പൂണ്ടിരിക്കില്ല. കോണ്‍ഗ്രസും ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജസ്റ്റിസും ഓരോ പുതിയ അന്വേഷണങ്ങള്‍ ആരഭിക്കുന്നുണ്ട്. ഇതൊരു നിസ്സാര കാര്യമല്ല. റഷ്യാക്കാര്‍ നമ്മുടെ തിരഞ്ഞെടുപ്പില്‍ കൈകടത്തുണ്ടെങ്കില്‍ അതിനെ തടയേണ്ടതാണ്. ഇത് എന്നോ ഇന്നലയോ തുടങ്ങിയതല്ല അതും മുന്‍ ഭരണകൂടങ്ങള്‍ക്കറിയാം. ഇവിടെ ഇത് ഇപ്പോള്‍ പൊങ്ങിവന്നതിന്റ്റെ കാരണം ഹില്ലരി തോറ്റു അതുമാത്രം. അല്ലായിരുന്നെങ്കില്‍ ഇന്നു നാം കാണുന്ന ഒരു മുള്ളരും രംഗത്തു വരില്ല ജനറല്‍ ഫ്‌ളിന്നിന് തന്റ്റെ റിട്ടയേര്‍ഡ് ജീവിതം ആസ്വദിക്കാമായിരുന്നു.

Join WhatsApp News
Boby Varghese 2018-03-13 12:57:44
No one heard about Russian collusion before 9 PM on election day because everyone thought that Hillary will be the winner. By around 9 PM it became clear that Trump would win. The fake news is synonymous with the Democrat party. Fake news put all their might for Hillary. They didn't have an explanation of Hillary's lose. Then they invented Russian collusion. Russian collusion originated from Steel dossier also known as Trump dossier. This dossier was paid by Hillary's campaign and the DNC. They leaked this dossier to the fake news and they started impeaching the duly elected president of the country on the very next day after the election.
True Patriot 2018-03-13 19:59:51
Democrats on the House Intelligence Committee just released a status report to share with the American people the work left undone in the Russia investigation when the Majority decided to shut it down. Our work will continue — there’s a lot left to do:
Truth seeker 2018-03-13 20:43:11
Gowdy breaks from GOP committee, says Russia worked to undermine Clinton
bobby stop watching Fox News. stop polluting e malayalee with your uneducated/ under educated comments
Stand up for the Truth 2018-03-13 23:22:13
These two people are the only two Malayaalees still believe that Trump won the election genuinely.  Most of the people are leaving GOP and joining Democratic party.  Republicans are leaving their party and joining Democrats to drive the Russian agent from WH.  And this can be seen by observing what is happening in Pa, tonight.   For 15 yrs Republicans were holding this congressional seat and tonight the Democratic candidate Conor Lamb is leading by 887 votes in that district. It doesn't matter whether he wins or not but he was able to upset Donald Dump who won this district by 21 % more than Hillary.   I have never read an uneducated article like this before.  This article looks like written by a High School drop out.   Two dumps are praising each other .  Truth and seeker; don't waste your time on this people.  There are dead people talking. 
Vayanakaran,Houston. 2018-03-14 07:31:07
E malayalee needs to stop publishing misleading false articles like this and untrue comments of boby. Hope you realize you are losing readers a lot. Many of us discussed it in our meetings. Boby said he knows stocks which give 60% yield, never mentioned the name of the stock. False & Fake news will be avoided by readers.
വാവച്ചൻ, പേരിമംഗലം 2018-03-14 11:16:06
ബോബി, പേരില്ലാത്ത ഒരു കൂട്ടം ആളുകൾ ഇറങ്ങിയിട്ടുണ്ട്. വെട്ടി ഒട്ടിക്കൽ മാത്രം അറിയുന്ന ഇവർ വെറുതേ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ പ്രതികരിച്ചുകൊണ്ടിരിക്കും.

ഞങ്ങളുടെ കൂട്ടായ്മയിൽ, പേരുവെച്ചെഴുതാൻ ധൈര്യമുള്ള ആൺകുട്ടിയാണ് ബോബി എന്നാണെല്ലാവരും പറയുന്നത് 

എന്തൊക്കെയായാലും എങ്ങനെയൊക്കെ ആയാലും റഷ്യക്കാരില്ലായിരുന്നെങ്കിൽ ഹിലരിക്ക് പോപ്പുലർ വോട്ടിൽ മുന്നിട്ടു നിൽക്കാൻ പറ്റില്ലായിരുന്നു എന്നത് ബോബി സമ്മതിച്ചേപറ്റു...

സമ്മതിച്ചോ...?
മത്തായി തോട്ടിൻകരയിൽ 2018-03-14 14:24:02
നിങ്ങളുടെ നാട്ടുകാരനായ (ഹ്യുസ്റ്റൺ ) വായനക്കാരന് ചെവിക്കൊടുക്കുക .  എത്രമാത്രം നിങ്ങളെ സഹികെട്ടിട്ടായിരിക്കും ഇങ്ങനെ എഴുതാൻ .  ഞാനും ചിന്തിച്ചിട്ടുണ്ട് ഇതെന്നാ എഴുത്താണെന്ന് .  എഴുതുന്നതിനു മുൻപ് വസ്തുതകൾ ശരിക്ക് പഠിക്കണം എന്നിട്ട് എഴുതണം . കാരണം ഇതൊക്ക വായിക്കുന്നവർ പ്രളയം പോലെ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വായിക്കുന്നവരും കേൾക്കുന്നവരുമാണ്  .  എഴുതുന്നതിനെ വസ്തുതകൾ കൊണ്ട് സാധുകരിക്കാൻ ശ്രമിക്കണം .  ട്രംപിന് ദേശീയ തലത്തിൽ 39 % അപ്പ്രൂവലെ ഉള്ളു .  പിന്നെ അങ്ങേരെക്കൊണ്ട് മടുത്തിരിക്കുകയാണ് . ഒരു വശത്ത് റഷ്യ മറുവശത്ത് സ്റ്റോമി ഡാനിയേൽ പിന്നെ അയാൾ പീഡിപ്പിച്ച പത്ത് പതിനാറു പേർ വേറെയും .  എത്രനാള് നിങ്ങൾ ഈ നാറ്റമുള്ള ചുമട് തലയിൽ വച്ച് നടക്കും . ചിലപ്പോൾ നിങ്ങൾ ഇത് ചുമക്കാൻ തുടങ്ങിയിട്ട് കുറെ നാളായതുകൊണ്ട് നാറ്റം അടിക്കുന്നില്ലായിരിക്കും . പക്ഷെ വായനക്കാർക്ക് ഒരു തരത്തിൽ ഇനി നിൽക്കാം എന്ന് തോന്നുന്നില്ല അതുകൊണ്ട് ദയവ് ചെയ്തു ഇതെവിടെങ്കിലും കുഴിച്ചിട്ടിട്ട് സ്ഥലം വിട്. നിങ്ങളുടെ റേറ്റിങ്ങും കുറയുകയാണ് . ഞാൻ നോക്കീട്ട് ഒരാളെ നിങ്ങൾ എന്ത് പറഞ്ഞാലും സപ്പോർട്ട് ചെയ്യുന്നുള്ളു . അയാൾ നിങ്ങളെക്കാളും കഷ്ടം . ഞാൻ നിറുത്തുന്നു . നാറ്റംകൊണ്ട് തല കറങ്ങുന്നു .  യാചിക്കുകയാണ് . വേറെ എന്തുവേണേലും എഴുതിക്കോ ട്രംപിനെകുറിച്ചെഴുതരുത് .  ട്രംപിനെ നമ്പിനാൻ ഊമ്പിനാൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക