Image

നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കില്ലെന്നു ബി.ജെ.പി നേതാവ്

Published on 13 March, 2018
നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കില്ലെന്നു ബി.ജെ.പി നേതാവ്
അഗര്‍ത്തല അധികാരത്തിലെത്തിയാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ത്രിപുരയില്‍ ബിജെപി. ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ബിജെപി വിജയത്തിനു ചുക്കാന്‍ പിടിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ദേവ്ധര്‍ .

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു ദൈനംദിന ഭക്ഷണത്തില്‍ത്തന്നെ ബീഫ് ഒഴിവാക്കാനാകാത്തതാണ്. അങ്ങനെയൊരിടത്ത് ഒരിക്കലും ബീഫ് നിരോധിക്കാന്‍ സര്‍ക്കാരിനാകില്ല- വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ ദേവ്ധര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക