Image

ഭൂമി വിവാദത്തെപറ്റി ലഘുലേഖ

Published on 13 March, 2018
ഭൂമി വിവാദത്തെപറ്റി ലഘുലേഖ
Join WhatsApp News
മു.ക്രി. (മുന്തിയ ക്രിസ്താനി) 2018-03-13 23:34:24
എറണാകുളം അങ്കമാലി കത്തോലിക്കരല്ലേ കത്തോലിക്കര്‍. ബാക്കിയൊക്കെ തരികിടകള്‍. അപ്പോള്‍ പിന്നെ അതിരൂപതക്കു പുറത്തു നിന്നു വന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിനെ അംഗീകരിക്കാനാവുമോ?
ഒരു കാര്യ്ം ചെയ്യ് നിങ്ങള്‍ പുതിയൊരു സഭ ഉണ്ടാക്ക്. എറണാകുളം കത്തൊലിക്ക സഭ-മുന്തിയ ജാതി.
എന്തായാലും ഇതിനു കൂട്ടു നില്‍ക്കുന്ന മെത്രാന്മാരെയും വൈദികരെയും പുറത്താക്കണം. 

JOHN 2018-03-14 14:17:46
ഞാനൊരു കത്തോലിക്കൻ അല്ല അതുകൊണ്ടു ഈ വിഷയത്തെ കുറിച്ച് കൂടുതൽ അറിയില്ല. ഈ ആലഞ്ചേരി പിതാവ് തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്ത് കൊണ്ടാണ് പകുതിയിൽ ഏറെ വൈദികർ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ കൈ ശുദ്ധം ആണെങ്കിൽ മാറി നിന്ന് ഒരു അന്വേഷണത്തിന് മുതിരാത്തതെന്താണ്. ഇതൊരു സഭ യുടെ പ്രശനം മാത്രമല്ല. സർക്കാരിനെ പറ്റിച്ച ഒരു കുംഭകോണം കൂടെ ആണ്. 
ഇന്നലെ ഒരു ആലഞ്ചേരി അനുകൂലിയായ വൈദികന്റെ പ്രസംഗം കേട്ടു. അദ്ദേഹം ഉപമിക്കുന്നത് നോഹ കള്ളടിച്ചു തുണിയില്ലാതെ കിടന്നപ്പോൾ (ഉല്പത്തി 9:27) അത് കണ്ടിട്ട് മറ്റു സഹോദരന്മാരോട് പറഞ്ഞത് കൊണ്ട് അവന്റെ തലമുറ നശിപ്പിക്കപ്പെട്ടു. അപ്പന്റെ നഗ്നത കണ്ടാൽ പുറത്തു പറയരുത് ഒരു പുതപ്പെടുത്ത മൂടണം. അതുപോലെ ആലഞ്ചേരിയുടെ തെറ്റുകൾ നമ്മൾ പുറത്തു പറയാതെ മൂടി വെക്കണം എന്ന് പരസ്യമായി പറഞ്ഞു എല്ലാവരെയും കൂടെ കൂടെ ആമേൻ പറയിപ്പിക്കുന്ന ഒരു കുട്ടി ധ്യാന കുറുക്കൻ (കടപ്പാട് : ശ്രി അലക്സ് കണിയാംപറമ്പിൽ) കാസ്സറുന്നതാണ് കേട്ടത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക