Image

ഗുജറാത്ത്‌ നിയമസഭയില്‍ ബിജെപി, കോണ്‍ഗ്രസ്‌ നേതാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്‌

Published on 14 March, 2018
ഗുജറാത്ത്‌ നിയമസഭയില്‍ ബിജെപി, കോണ്‍ഗ്രസ്‌ നേതാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്‌
ഗുജറാത്ത്‌ നിയമ സഭയില്‍ ബജറ്റ്‌ സെഷനിടെ കോണ്‍ഗ്രസ്‌, ബിജെപി എംഎല്‍എമാര്‍ തമ്മില്‍ കൂട്ടത്തല്ല്‌. കോണ്‍ഗ്രസ്‌ എംഎല്‍എ പ്രതാപ്‌ ദുധത്‌ ബിജെപി എംഎല്‍എ ജഗദീഷ്‌ പഞ്ചലിനെ ബെല്‍റ്റൂരി അടിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ രണ്ട്‌ എംഎല്‍എമാരെയും ്‌പീക്കര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക