Image

ഡൊണള്‍ഡ് ട്രമ്പ് ജൂണിയറും ഭാര്യയും വേര്‍പിരിയുന്നു

Published on 15 March, 2018
ഡൊണള്‍ഡ് ട്രമ്പ് ജൂണിയറും ഭാര്യയും വേര്‍പിരിയുന്നു
ന്യു യോര്‍ക്ക്: പ്രസിഡന്റ് ട്രമ്പിന്റെ മൂത്ത പുത്രന്‍ ഡൊണള്‍ഡ് ട്രമ്പ് ജൂണിയറും (40) ഭാര്യ വനേസയും വേര്‍പിരിയുകയാണെന്നു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഏതാനും നാളായി ഇരുവരും തനിച്ചാണു താമസിക്കുന്നത്.
പന്ത്രണ്ട് വര്‍ഷം മുന്‍പ് വിവാഹിതരായ അവര്‍ക്ക് 5 മക്കളുണ്ട്. ട്രമ്പ് പ്രസിഡന്റായിരിക്കെ വിവാഹമോചന നീക്കം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ല.
ട്രമ്പ് ജൂണിയര്‍ ബിസിനസ് ആവശ്യവുമായി ഈയിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വേട്ടയാടലില്‍ ഏറെ കമ്പമുള്ള ആളാണ് ട്ര്മ്പ് ജൂണിയര്‍.
പരസ്പര ബഹുമാനത്തോടെ കഴിയുമെന്നും മക്കളാണു തങ്ങളുടെ പ്രധാന പരിഗണന എന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു
Join WhatsApp News
മത്തായി ആറ്റിൻകരയിൽ 2018-03-15 23:28:34
ഒരാറെ പോയതൊക്കെ പൂളോനും മക്കളും
More good news 2018-03-16 08:33:37

UK to expel 23 Russian diplomats after concluding that Russia is behind the poisoning of the ex Russian spy.

Russia is the #1 world power now. They are in full control of White House and the Republicans.

California Governor candidate calls trump a ‘small scared bully’.

We can assume trump’s poll #s might go up when his supporters know about his relations to the Porn star. They Love Porn.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക