ചിക്കാഗോ: എറണാകുളം കൂത്താട്ടുകുളം
നെല്ലാമറ്റം കുടുംബാംഗം എന്‍.സി സൈമണ്‍ (86) നിര്യാതനായി. കൂത്താട്ടുകുളം
ബ്രദറന്‍ അസംബ്ലി മെമ്പറാണ്.
മക്കള്‍:
സാബു -റീന (ചിക്കാഗോ)
സിബി - തോമസ് (ചിക്കാഗോ)
മിനി- ഷാജിമോന്‍ സാം (അബുദാബി)
മഞ്ജു- ഡെരണ്‍ (എഡ്മണ്ടന്, കാനഡ)
സംസ്കാരം മാര്‍ച്ച് 17-നു ശനിയാഴ്ച കൂത്താട്ടുകുളം ബ്രദറന്‍ അസംബ്ലി
സെമിത്തേരിയില്‍. സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം
www.truelivemedia.com -ല്‍ കാണുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 920 719 8451,
91 949 516 1876.