Image

എം സുകുമാരന്‍ വിടവാങ്ങി

ജയ് പിള്ള Published on 16 March, 2018
എം സുകുമാരന്‍ വിടവാങ്ങി
മുതലാളിത്ത വ്യവസ്ഥിതിയെയും,കമ്യൂണസത്തെയും ഒരു പോലെ വിമര്‍ശിക്കുകയും, വിവരിയ്ക്കുകയും ചെയ്യുന്ന കൃതികള്‍ .രൂപീകൃത ജനാധിപത്യ വ്യവസ്ഥിതിയില്‍ സാധാരണക്കാരന് നോക്ക് കുത്തി യാകുന്നതും ,അടിയന്തിരാവസ്ഥ എന്ന ജീര്‍ണ്ണതയും വിവരിച്ച എം.സുകുമാര്‍ .മുതലാളിത്ത ലോകത്തില്‍ സഞ്ചരിയ്ക്കുന്ന കമ്യൂണിസ്റ്റുകാരന്‍ വഴി മദ്ധ്യേ അടി പതറുന്ന സമകാലിക രാഷ്ട്രീയത്തെ, ജനാധിപത്യത്തെ,സാധാരണക്കാരനെ,വിപ്ലവ പാര്‍ട്ടിക്കാരനും, തൊഴിലാളിയും, പത്രാധിപനും ഒരേ സമയം ആകുന്ന സാധാരണ മനുഷ്യന്‍,പൊതു വര്‍ഗ്ഗം .... എം സുകുമാരന്‍ നവയുഗത്തെ നേരത്തെ തന്നെ നിര്‍വചിച്ചു അക്ഷരങ്ങള്‍ കോറി കടന്നു പോകുന്നു.

"ശേഷക്രിയയും","കുഞ്ഞാപ്പുവിന്റെ ദുസ്വപ്നങ്ങളും" സമകാലികതയുടെ കണ്ണാടി ആയി എന്നും നിലനില്‍ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക