Image

സ്‌പൈസ്‌ ജെറ്റ്‌ വിമാനം റണ്‍വെയില്‍ തെന്നിമാറി

Published on 17 March, 2018
സ്‌പൈസ്‌ ജെറ്റ്‌ വിമാനം റണ്‍വെയില്‍ തെന്നിമാറി
ബംഗളൂരു: ഹൈദരാബാദ്‌ബംഗളൂരു സ്‌പൈസ്‌ ജെറ്റ്‌ വിമാനം റണ്‍വെയില്‍ തെന്നിമാറി. സ്‌പൈസ്‌ ജെറ്റിന്റെ എസ്‌.ജി 1238 വിമാനമാണ്‌ ബംഗളൂരു വിമാനത്താവളത്തില്‍ തെന്നിമാറിയത്‌. യാത്രക്കാര്‍ക്ക്‌ പരിക്കില്ല. അപകടത്തില്‍ റണ്‍വെയില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന്‌ റണ്‍വെ താല്‍കാലികമായി അടച്ചു. ഇതേതുടര്‍ന്ന്‌ ബംഗളൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. എട്ടു സര്‍വീസുകള്‍ ചെന്നൈയിലേക്കും രണ്ടെണ്ണം ത്രിച്ചിയിലേക്കും കോയമ്പത്തൂരിലേക്കും ആണ്‌ തിരിച്ചു വിട്ടത്‌.

വിമാനത്തിന്‌ തകരാര്‍ സംഭവിച്ചിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക