Image

നവയുഗം ദമ്മാം ദല്ല മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

Published on 17 March, 2018
നവയുഗം ദമ്മാം ദല്ല മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.
ദമ്മാം: നവയുഗം സാംസ്‌കാരികവേദി ദമ്മാം ദല്ല മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. 

നവയുഗം ദമ്മാം മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 23 അംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, അരുണ്‍ നൂറനാടിന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.

സനു മഠത്തില്‍ (രക്ഷാധികാരി), വിജീഷ് (പ്രസിഡന്റ്), തോമസ്, സൈഫുദ്ദീന്‍ (വൈസ് പ്രസിഡന്റ്മാര്‍), അരുണ്‍ നൂറനാട് (സെക്രട്ടറി), മുനീര്‍ ഖാന്‍, നഹാസ് (ജോയിന്റ് സെക്രട്ടറിമാര്‍), വിനീഷ് (ഖജാന്‍ജി), സക്കീര്‍ ഹുസൈന്‍ (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍) എന്നിവരെ നവയുഗം ദമ്മാം ദല്ല മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു. 



നവയുഗം ദമ്മാം ദല്ല മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.
നവയുഗം ദമ്മാം ദല്ല മേഖല ഭാരവാഹികള്‍: സനു മഠത്തില്‍ രക്ഷാധികാരി, വിജീഷ് പ്രസിഡന്റ്, അരുണ്‍ നൂറനാട് -സെക്രട്ടറി, വിനീഷ് - ഖജാന്‍ജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക