Image

ദിലീപിന്റെ നായികയാകാന്‍ ഉര്‍വശി, സംവിധാനം നാദിര്‍ഷ

Published on 17 March, 2018
ദിലീപിന്റെ നായികയാകാന്‍ ഉര്‍വശി, സംവിധാനം നാദിര്‍ഷ
ഉര്‍വശിയുടെ നായകനായി സാക്ഷാല്‍ ദിലീപ് എത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. കേശു ഈ വീടിന്റെ നാഥന്‍ എന്നാണ് ചിത്രത്തിന്റെ പേര്. എന്നാല്‍ ഈ കാര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നാദിര്‍ഷയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിലീപ് ചിത്രത്തില്‍ ഷഷ്ഠി പൂര്‍ത്തി കഴിഞ്ഞ കേശുവായാണ് എത്തുന്നത്. ഉര്‍വശി നായികയായി എത്തുമെന്നുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക