Image

നവയുഗം കോബാര്‍ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

Published on 20 March, 2018
നവയുഗം കോബാര്‍ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.
കോബാര്‍: നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

നവയുഗം കോബാര്‍ മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 30 അംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, ബിജു വര്‍ക്കിയുടെ അധ്യക്ഷതയില് ചേര്‍ന്നാണ്, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

റെജി സാമുവല്‍ (രക്ഷാധികാരി), ബിജു വര്‍ക്കി (പ്രസിഡന്റ്), അന്‍വര്‍ ആലപ്പുഴ (വൈസ് പ്രസിഡന്റ്), അരുണ്‍ ചാത്തന്നൂര്‍ (സെക്രട്ടറി), സഹീര്‍ഷാ (ജോയിന്റ് സെക്രട്ടറി), ബിജിപാല്‍ (ഖജാന്‍ജി), ആന്റോ (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍), ബിനുകുഞ്ഞു (കലാവേദി), രചിന്‍ചന്ദ്രന്‍ (കായികവേദി), ബെറ്റി റെജി (കുടുംബവേദി), അനീഷ കലാം (വനിതാവേദി) എന്നിവരാണ് നവയുഗം കോബാര്‍ മേഖലയുടെ പുതിയ നേതൃത്വം.



നവയുഗം കോബാര്‍ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.
നവയുഗം കോബാര്‍ മേഖല ഭാരവാഹികള്‍: റെജി സാമുവല്‍ രക്ഷാധികാരി, ബിജു വര്‍ക്കി -പ്രസിഡന്റ്, അരുണ്‍ ചാത്തന്നൂര്‍ - സെക്രട്ടറി, ബിജിപാല്‍ - ഖജാന്‍ജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക