Image

ജയ ഗണേശാ

കുന്നപ്പള്ളില്‍ രാജഗോപാല്‍ Published on 20 March, 2012
ജയ ഗണേശാ
ജയ ജയ ജയ ഗണേശാ
ജയ ജയ ജയ പ്രണവസ്വരൂപ
ജയ ജയ ജയ ഗണേശാ
ജയ ജയ ജയ പ്രണവസ്വരൂപ

വിഘ്‌നങ്ങള്‍ തീര്‍ത്തു തരൂ ശക്‌തിസ്വരൂപ
ഭക്‌തിയോടെ ഞാന്‍ ഭജിക്കാം ശ്രീ ഗണേശാ
വിഘ്‌നങ്ങള്‍ തീര്‍ത്തു തരു ശക്‌തിസ്വരൂപ
ഭക്‌തിയോടെ ഞാന്‍ ഭജിക്കാം ശ്രീ ഗണേശാ
ഓംകാരപ്പൊരുളേ നീ ശ്രീഗണേശാ

ഭക്‌തവത്സലാ ഇഷ്‌ടദായകാ
ഭക്‌തവത്സലാ ഇഷ്‌ടദായകാ
ജയ ജയ ജയ ഗണേശാ
ജയ ജയ ജയ പ്രണവസ്വരൂപ

ദുരിതങ്ങള്‍ ഏറി വരും ജീവിതയാത്ര
തുടരാന്‍ നീ തുണവേണം ശ്രീ ഗണേശാ
മുജ്‌ജന്മ സുകൃതമോ നിന്‍ കടാക്ഷം
ശിഷ്‌ട ജന്മം തുടരേണം ശക്‌തിസ്വരൂപ

ജയ ജയ ജയ ഗണേശാ
ജയ ജയ ജയ പ്രണവസ്വരൂപ
ജയ ജയ ജയ ഗണേശാ
ജയ ജയ ജയ പ്രണവസ്വരൂപ
ജയ ഗണേശാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക