Image

രാജവെമ്പാലയെ വിവാഹം ചെയ്തയാള്‍ പാമ്പ് കടിയേറ്റു മരിച്ചു

Published on 20 March, 2018
രാജവെമ്പാലയെ വിവാഹം ചെയ്തയാള്‍ പാമ്പ് കടിയേറ്റു മരിച്ചു
രാജവെമ്പാലയെ വിവാഹം ചെയ്തയാള്‍ പാമ്പ്് കടിയേറ്റു മരിച്ചു. മലേഷ്യയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ക്കു പാമ്പുകളെ പിടിക്കുന്നതില്‍ പരിശീലനം നല്‍കിയിരുന്ന അബു സരിന്‍ എന്നയാളാണ് മരിച്ചത്.

വിവാഹം ചെയ്ത രാജവെമ്പാലയുടെ കടിയേറ്റല്ല ഇയാള്‍ മരിച്ചത്. മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് കടിയേറ്റത്. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദിവസത്തിലെ മുഴുവന്‍ സമയവും പാമ്പുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന അബു സരിനെകുറിച്ചുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക