Image

അഷറഫ് താമരശ്ശേരിയുടെ കഥ സിനിമയാകുന്നു, നായകന്‍ മമ്മൂട്ടി,ടിനി ടോം തിരക്കഥ

Published on 21 March, 2018
അഷറഫ് താമരശ്ശേരിയുടെ കഥ സിനിമയാകുന്നു, നായകന്‍ മമ്മൂട്ടി,ടിനി ടോം തിരക്കഥ
മമ്മൂട്ടി നായകനായി അഷറഫ് താമരശ്ശേരിയുടെ ജീവിതകഥ സിനിമയാകുന്നു. 

ടിനി ടോമാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. 12 വര്‍ഷം കൊണ്ട് അയ്യായിരത്തോളം മൃതദേഹങ്ങളായിരുന്നു ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് അഷറഫ് കയറ്റി അയച്ചത്. അദ്ദേഹത്തിനെ കുറിച്ച് സിനിമ വരുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായ തീരുമാനം ഉണ്ടായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക