Image

കുപ്പിവെള്ളത്തിന്‍റെ വില 12 രൂപയാക്കി കുറച്ചു

Published on 22 March, 2018
കുപ്പിവെള്ളത്തിന്‍റെ വില 12 രൂപയാക്കി കുറച്ചു

തിരുവനന്തപുരം: കുപ്പി വെള്ളത്തിന്‌ വില കുറക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്‌ബനികളുടെ സംഘടന തീരുമാനം. ഏപ്രില്‍ രണ്ട്‌ മുതല്‍ വില 12 രൂപയാകും. കേരള ബോട്ടില്‍ഡ്‌ വാട്ടര്‍ മാനുഫാക്‌ ചേര്‍ഴ്‌സ്‌ അസോസിയേഷന്‍റേതാണ്‌ തീരുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക