Image

കമ്മാരസംഭവം ഷൂട്ടിങ് പൂര്‍ത്തിയായി

Published on 22 March, 2018
കമ്മാരസംഭവം ഷൂട്ടിങ് പൂര്‍ത്തിയായി

കമ്മാരസംഭവം ഷൂട്ടിങ് ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് പാക്കപ്പ് ആയി, ഇതോടെ ദിലീപിന്റെ എല്ലാം ജോലികളും പൂര്‍ത്തിയായി, ദിലീപ് ഇനി അടുത്ത ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക