Image

കുമ്പികുന്നത്ത് അന്നമ്മ തോമസ് (91 )നിര്യതയായി

എബി മക്കപ്പുഴ Published on 22 March, 2018
കുമ്പികുന്നത്ത് അന്നമ്മ തോമസ് (91 )നിര്യതയായി
ഡാളസ്: പിടവൂര്‍ പത്തനാപുരം കുമ്പികുന്നത്ത് പരേതനായ കെ. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (91 ) മാര്‍ച്ച് 21 ബുധനാഴ്ച രാവിലെ നിര്യതയായി.

ശവസംസ്കാരം മാര്‍ച്ച് 27 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പിടവൂര്‍ ബെഥേല്‍ മാര്‍ത്തോമാ പള്ളിയില്‍.

മക്കള്‍ അന്നമ്മ ജേക്കബ് (ഫിലാഡല്‍ഫിയ) , കെ. ജോണ്‍ (ഡാളസ്) , പൊന്നച്ചന്‍ കെതോമസ് (ഡാളസ്), ജോസ് തോമസ് (ഡാളസ്)
മരുമക്കള്‍: ജേക്കബ്‌കെ, അന്നമ്മ ജോണ്‍, റോസമ്മ തോമസ്, ലിസിതോമസ്.

പ്രിയമാതാവിന്റെ ശവസംസ്ക്കാരചടങ്ങിലേക്ക് പങ്കെടുക്കുവാന്‍ പുറപ്പെടുന്ന കുടുംബാംഗങ്ങളെ ഡാളസ് സൗഹൃദവേദി, പത്തനാപുരം അസോസിയേഷന്‍ എന്നി സംഘടനകളുടെ പ്രതിനിധികള്‍ സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പി. കെ തോമസ്214 683 2170
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക