Image

ഫേസ് ബുക്കിനോട് വിട പറയുക എളുപ്പമല്ല (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ്) Published on 23 March, 2018
ഫേസ് ബുക്കിനോട് വിട പറയുക എളുപ്പമല്ല (ഏബ്രഹാം തോമസ്)
ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവരം അപ്പാടെ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളും ആരോപണ പ്രത്യരോപണങ്ങളും പ്രതിഷേധങ്ങളും  കൂടുതല്‍ വെളിപ്പെടുത്തുലുകളും തുടരുകയാണ്. വിവാദം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഫേസ്ബുക്കിനെ അക്കൗണ്ട് ഉടമകള്‍ കൈയൊഴിയേണ്ടതാണ്. എന്നാല്‍ അക്കൗണ്ടുകളില്‍ നിന്ന് ഒഴിവാക്കണം  എന്നഭ്യര്‍ത്ഥിക്കുന്ന അംഗങ്ങള്‍ വളരെ കുറവാണെന്ന് കമ്പനി പറയുന്നു. ആകെ സംഭവിച്ചത് ഓഹരി വിലയില്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഉണ്ടായ കുറവാണ്.

ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വേണ്ടെന്ന് വയ്ക്കുക അത്ര എളുപ്പമല്ല എന്നതാണ് കാരണം. കമ്പനി പരസ്യപ്പെടുന്നത് പോലെ ജോയിനിംഗ് ഈസ് ഈസി. എന്നാല്‍ ഫേസ്ബുക്കിനോട് വിട പറയുക അത്ര എളുപ്പമല്ലെന്ന് അക്കൗണ്ട് റദ്ദാക്കുവാന്‍ ശ്രമിക്കുന്നവര്‍ മനസിലാക്കുന്നു. ചിലര്‍ ഫേസ്ബുക്ക് അക്കൗണ്ട് മറ്റ് ചില സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു പാസ് വേര്‍ഡിലൂടെ തങ്ങളുടെ അക്കൗണ്ടുകളിലെല്ലാം കടക്കാം എന്ന് കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ മൊബൈലിലോ സ്ഥിരം പ്രത്യക്ഷപ്പെടുന്ന പ്ലോഭനങ്ങളില്‍ മയങ്ങിയവരാണ് ഇവര്‍.

ഫേസ്ബുക്കിലെ അക്കൗണ്ട് റദ്ദു ചെയ്യണം എന്നാവശ്യപ്പെട്ടാല്‍  ആവശ്യം അംഗീകരിച്ചതായി മറുപടി വരാന്‍ 90 ദിവസമെടുക്കും എന്നാണ് അറിയുന്നത്. ഈ കാലയളവില്‍ മറ്റ് സാമൂഹ്യമാധ്യമങ്ങളിലെ പാസ് വേര്‍ഡുകള്‍ മാറ്റാനും അവ വാലിഡേറ്റ് ചെയ്യുവാനും വലിയ ബുദ്ധിമുട്ടുണ്ടാവും. ഓരോന്നിനും പുതിയ പാസ് വേര്‍ഡ് കണ്ടുപിടിക്കുവാനും അവയെല്ലാം ഓര്‍ത്തുവയ്ക്കുവാനുമുള്ള ബുദ്ധിമുട്ട് ഇതിന് പുറമെയും.

ഫേസ്ബുക്ക് മാനേജ്‌മെന്റിന് സന്ദേശം അയച്ചാല്‍ മറുപടി കാത്തിരിക്കുന്നത് അനന്തമായി നീളുന്ന അനുഭവങ്ങളും ചിലര്‍ പങ്ക് വയ്ക്കുന്നു.

ഫേസ്ബുക്കിന് പകരം മറ്റേത് സാമൂഹ്യമാധ്യമങ്ങളിലേയ്ക്ക് മാറാം എന്ന ചോദ്യവും പ്രസക്തമാണ്. ഒരു കാലത്ത് താന്‍ ആയിരക്കണക്കിനായി ട്വീറ്റ് ചെയ്യുന്നു, ലക്ഷക്കണക്കിന് റീട്വീറ്റ് ഉണ്ടാവുന്നു എന്ന് അഭിമാനം പൂണ്ടിരുന്ന ഹിന്ദിയിലെ മുന്‍സൂപ്പര്‍താരം ഈയിടെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദ് ചെയ്യുകയാണെന്നറിയിച്ചിരുന്നു. ട്വിറ്ററിനെക്കുറിച്ച് റദ്ദ്് ചെയ്യുകയാണെന്നറിയിച്ചിരുന്നു. ട്വിറ്ററിനെക്കുറിച്ച് പൊതുവെ വലിയ മതിപ്പില്ലെന്ന് സാമൂഹ്യ മാധ്യമ വിദഗ്ധര്‍ പറയുന്നു. വൂവ്‌സ് ഫേസ്ബുക്കിന്റെ മറ്റൊരുശാഖയാണ്. സ്‌നാപ് ചാറ്റ് പ്രധാനമായും ഇരുത്തഞ്ച് വയസിന് താഴെയുള്ളവരുടെ ആയുധമാണ്. ഈ വിഭാഗത്തിലുള്ളവര്‍ ധാരാളമായി ഫേസ്ബുക്കിലില്ല എന്നാണ് കണക്ക്.
2.2 ബില്യണ്‍ ഉപഭോക്താക്കളെയും വ്യാപാര, സേവന സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കമ്പനിയാണ് ഫേസ്ബുക്ക്. മത്സരരംഗത്തുള്ളവരെ നിഷ്പ്രഭരാക്കി ഒതുക്കി തീര്‍ത്തു. പരസ്യങ്ങളുടെ പ്രവാഹം കമ്പനിക്ക് വലിയ വരുമാനമാണ്. ആരോപണങ്ങള്‍ വിശ്വസിക്കാമെങ്കില്‍ അക്കൗണ്ടുകളുടെ വിവരം പങ്ക് വച്ച് കമ്പനി അധികൃതരും വലിയ വരുമാനം ഉണ്ടാക്കിയിട്ടുണ്ടാവണം.

അക്കൗണ്ടില്‍ സയിന്‍ ഇന്‍ചെയ്യുമ്പോള്‍ മുതല്‍ പലവ്യവസായ സേവനകേന്ദ്രങ്ങളും വിവരശേഖരണം ആരംഭിക്കുന്നു. ഇവയ്ക്ക് പുറമെയാണ് കമ്പനിയുടെ ഡേറ്റ ബാങ്കില്‍ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ഉള്ളത്. ഇവ ക്രോഡീകരിച്ച് 5 കോടി അക്കൗണ്ടുകളില്‍ നിന്ന് അവര്‍ എങ്ങനെ വോട്ടുചെയ്യും അവരെ എങ്ങനെ സ്വാധിനിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ചോര്‍ച്ച നടത്തിയവര്‍ ശ്രമിച്ചത്.

ഫേസ് ബുക്കിനോട് വിട പറയുക എളുപ്പമല്ല (ഏബ്രഹാം തോമസ്)
Join WhatsApp News
NEWS @ 9 AM 2018-03-23 09:15:18

NEWS @ 9 AM

McCabe Authorized Investigation Into Sessions' Lies At Confirmation Hearings, Report Says. So crooked Sessions fired him.

Congress quietly preserves ability to pay sexual harassment settlements with taxpayer money.

"The Federal Election Commission on Wednesday sent a letter to Nunes’ campaign committee, raising red flags about some particular contributions received in 2017."

"These tantrums are more than merely the online musings of a passionate viewer of Fox News," Rep. Jerry Nadler says of Pres. Trump's Mueller criticisms. "These statements are threats from the president of the United States against our rule of law."  

Karen McDougal, the former Playboy centerfold model who alleges she had a 10-month romantic affair with Pres. Trump, speaks out after a decade of silence.

John Bolton’s super PAC paid Cambridge Analytica $1.1+ million since 2014 for “research” & “survey research” campaign finance filings shows. John Bolton replaces H.R. McMaster as National Security Adviser.

 

The single biggest mistake tRUmp ever made was acceptIng the GOP nomination. The worst thing that ever happened to him was winning the election. Donnie has lived a consequence free life for decades. But like all habitual line-crossers; eventually he crossed the wrong line...

Trump's newest chief economic advisor has been making vastly incorrect economic forecasts since 2005. No housing bubble? Wrong. No recession coming? Wrong. No corruption in the Trump oligarchy? WRONG

 new report from the Moscow Project. There were at least 70 contacts between the Kremlin and the Trump team prior to the inauguration. And the Trump Team tried to cover up every. single. one.

Republicans elected Putin as American President.

NEWS @10 AM 2018-03-23 10:31:02

News at 10 AM – things that affect your life.

 1] White Radical Terrorists:
"Three men charged with plotting to bomb an apartment complex in western Kansas, where Muslim immigrants from Somalia lived and had a mosque, wanted to kill as many as possible and send a message they were not welcome in the United States, a prosecutor said on Thursday."

2] When Trump phoned to congratulate Russian President Putin on his re-election Wednesday, he made no mention of one of the latest irritants between Russia and the West — his administration's announcement that Russia successfully hacked the U.S. power grid.

3] trump said he may veto the spending bill because it neglected his immigration priorities. It could set up another government shutdown.

4] one member of Congress said about Donald Trump, "Aside from his insular existence in the Oval Office, Fox is his whole world." Fox news is cunning like the fox- never tell the truth.

5] Isn't it strange, most of his advisers have done business in Russia

6] Trump Supporters Excited to Pay More for Chinese Goods at Walmart



NEWS @ 11 AM 2018-03-23 11:15:24

NEWS@ 11AM

1] Seth Rich’s parents are taking their fight against Fox News to court for spreading false news about the cause of their son’s death.

2] the Trump administration is founded on LIES, LIES & LIES. There was not a single day without Lies from trump & WH staff.

3]Over 800 marches worldwide will defy NRA and threats to Florida teens. Ban NRA.

4] make America America Again!' says billboard calling for  Trump's impeachment on the route to Mar-a-Lago.

5] billboard all over the Nation IMPEACH

 

6] After disastrous and chaotic week, Sarah Sanders hides from the press, she won’t tell the truth anyway.

7]  trump helped build a hotel in Azerbaijan that appears to be a corrupt operation engineered by oligarchs tied to Iran’s Revolutionary Guard.

8] Rep. Eric Swalwell: 'Mueller Has Trump On Obstruction, Money Laundering'

9] Ivanka Trump laundering money from stolen U.S. intellectual property from Iran, which went to FINANCE CIVILIAN MURDERS IN SYRIA FOR VLADIMIR  putin the real president of America.

 

 

Walmart & You 2018-03-23 12:00:25

Walmart products are mostly from China.

Trump impose tariff on China

walmart products will have a price increase.

Walmart's customers are mainly trump voters. 

TRUTH FINDER 2018-03-23 11:29:12
About a year ago, Trump pledged to eliminate the national debt "over a period of eight years." But for the first time in history, the national debt surpassed $21 trillion this week, according to the U.S. Treasury.
texan2 2018-03-23 15:48:51
Emalayalee, plese stop publishing cut and paste irrelevant comments just like the below ones. Really annoying and waster of ever ones time. If I see more of these I will stop reading or browsing comments
Last Days 2018-03-23 15:59:58

WASHINGTON — The political action committee founded by John R. Bolton, President Trump’s incoming national security adviser, was one of the earliest customers of Cambridge Analytica, which it hired specifically to develop psychological profiles of voters with data harvested from tens of millions of Facebook profiles, according to former Cambridge employees and company documents.

Mr. Bolton’s political committee, known as The John Bolton Super PAC, first hired Cambridge in August 2014, months after the political data firm was founded and while it was still harvesting the Facebook data.

I


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക