Image

സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന

Published on 20 March, 2012
സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ബ്രെഡ് ആന്റ് ബട്ടര്‍ എന്ന് പേരിട്ട പരിശോധന സംസ്ഥാനത്തെ 90 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. അരി, പഞ്ചസാര, മണ്ണെണ്ണ ഹോള്‍സെയില്‍ ഡിപ്പോകളിലും പരിശോധന നടക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക