Image

എന്‍ഡിഎ വിട്ടതില്‍ നായിഡുവിനോട്‌ വിശദീകരണം തേടി അമിത്‌ ഷാ

Published on 24 March, 2018
എന്‍ഡിഎ വിട്ടതില്‍ നായിഡുവിനോട്‌ വിശദീകരണം തേടി അമിത്‌ ഷാ
തെലുങ്ക്‌ ദേശം പാര്‍ട്ടി(ടിഡിപി) എന്‍ഡിഎ വിട്ടതില്‍ വിശദീകരണം ചോദിച്ച്‌ കത്തയച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനാണ്‌ അമിത്‌ ഷാ കത്തയിച്ചിരിക്കുന്നത്‌. ടിഡിപി, എന്‍ഡിഎ വിടാനുള്ള തീരുമാനം ഏകപക്ഷീയവും അപ്രതീക്ഷവുമാണെന്ന്‌ ഇതുസംബന്ധിച്ച്‌ അമിത്‌ ഷാ പ്രതികരിച്ചു.

ടിഡിപി മുന്നണി വിട്ട തീരുമാനം അപ്രതീക്ഷിതവും ഏകപക്ഷീയവുമാണ്‌. ഈ തീരുമാനത്തില്‍ എനിക്ക്‌ ഭയമുണ്ട്‌. വികസനപരിഗണനങ്ങള്‍ക്ക്‌ പകരം രാഷ്ട്രീയ പരിഗണനകള്‍ വച്ചുകൊണ്ടാണ്‌ ഇപ്പോള്‍ ടിഡിപി ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്‌. അമിത്‌ ഷാ ചന്ദ്രബാബു നായിഡുവിന്‌ എഴുതിയ കത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക