കോടതിയലക്ഷ്യക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സുപ്രീം കോടതിയില്‍
Published on 24 March, 2018
ന്യൂഡല്‍ഹി: തനിക്കെതിരായ കോടതിയലക്ഷ്യക്കേസ്
റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ജേക്കബ് തോമസ് സുപ്രീം കോടതിയെ സമീപിച്ചു.
ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതല്ലെന്നും വസ്തുതകളാണ്
കേന്ദ്ര വിജിലന്‍സ് കമ്മിഷന് നല്കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളതെന്നും ജേക്കബ്
തോമസ് ഹര്‍ജിയില്‍ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല