Image

മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന ശുശ്രുഷ

Published on 25 March, 2018
മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന  ശുശ്രുഷ
മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ഓശാന ശുശ്രുഷകള്‍ക്ക് പൗലോസ് മോര്‍ ഐറേനിയസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുന്നു. വികാരി ഫാ. ബേസില്‍ വറുഗീസ്, ഡീക്കന്‍ ഉതുപ്പ് തോമസ്, ഡീക്കന്‍ സണ്ണി. കെ. എം. എന്നീവര്‍ സമീപം

ഫോട്ടോ - ബിജു വെണ്ണിക്കുളം 
മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓശാന  ശുശ്രുഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക