Image

എം. വിജയകുമാറിനെതിരേ സ്പീക്കറുടെ റൂളിംഗ്‌

Published on 20 March, 2012
എം. വിജയകുമാറിനെതിരേ സ്പീക്കറുടെ റൂളിംഗ്‌
തിരുവനന്തപുരം: മുന്‍സ്പീക്കറും മന്ത്രിയുമായ എം. വിജയകുമാറിനെതിരേ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ റൂളിംഗ്. നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍. ശെല്‍വരാജിന്റെ രാജി സ്പീക്കറുടെ അറിവോടെയാണെന്ന് വിജയകുമാര്‍ ആരോപിച്ചിരുന്നു. വിജയകുമാറിന്റെ പ്രസ്താവന ദു:ഖകരവും നിര്‍ഭാഗ്യകരവുമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

നിയമസഭയെയും സ്പീക്കറെയും വിജയകുമാര്‍ അവഹേളിച്ചിരിക്കുകയാണ്. നിയമസഭയുടെ യശസ്സിന് കളങ്കം വരുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് വിജയകുമാര്‍ നടത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക