Image

എതിർപ്പുകൾ മാത്രം പരിഗണിക്കാനാകില്ല; നാടിന് വികസനമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി

Published on 26 March, 2018
എതിർപ്പുകൾ മാത്രം പരിഗണിക്കാനാകില്ല; നാടിന് വികസനമാണ് ആവശ്യമെന്ന് മുഖ്യമന്ത്രി
എതിര്‍പ്പുകള്‍ മാത്രം കണക്കിലെടുത്ത് കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന് വികസനമാണ് ആവശ്യം. 

എതിര്‍ക്കുന്നവരുടെ എതിര്‍പ്പ് അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങളിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക