Image

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ന്

ജോയിച്ചന്‍ പുതുക്കുളം Published on 28 March, 2018
കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ന്
കാനഡയിലെ മലയാളി നേഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ (സി.എം.എന്‍.എ)യുടെ ഈ വര്‍ഷത്തെ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ാം തീയതി ശനിയാഴ്ച വൈകിട്ട് 6:00 ന് മിസിസ്സാഗായിലെ നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ (7355 TORBRAM RD) വച്ച് നടക്കും. ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റിലെ മുഖ്യാതിഥി എം. പി. Iqva Khalid ആണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കനേഡിയന്‍ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഇങചഅ നടത്തുന്ന സാമൂഹിക, സാംസ്ക്കാരിക, സാമ്പത്തിക, ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തനം മലയാളി സമൂഹത്തിനാകമാനം പ്രയോജനം ചെയ്യുന്ന Health Information Session, Canadian Blodd Donation Drives പുതുതായി എത്തുന്ന നേഴ്‌സുമാര്‍ക്കായി നടത്തുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സുകള്‍, Tips for success in interviews എന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രോഗ്രാമും ഇതില്‍ ചിലതു മാത്രമാണ്.

International Nursing Studentsനു വേണ്ടി “The right way to choose your future studies” എന്നതിനെപ്പറ്റി Conestoga College of Nursing Faculty Lecuturer ആയ ജ്യോതിസ് സജീവ് നയിക്കുന്ന സെഷനും CMNA മുന്‍ ജോയിന്റ് സെക്രട്ടറിയും Regional Nursing Director ആയ SebastianThottiyal Johny നയിക്കുന്ന “Possibilities of findings Jobs in the out skirts of ostario for new arrivals” എന്ന സെഷനും ഈ വര്‍ഷത്തെ ഡിന്നര്‍ നൈറ്റിന്റെ പ്രത്യേകതകള്‍ ആണ്.

Canadian Malayalee Nurses Association International Nursing Students-നായി ഏര്‍പ്പെടത്തുന്ന V. Rev. P. C. Stephen Cor Episcopa Memmorial Scholarship--കള്‍ ഡിന്നര്‍ നൈറ്റില്‍ പങ്കെടുക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ മാത്രം പങ്കെടുപ്പിച്ചു നടത്തുന്ന റാഫിളില്‍ നിന്നും തിരഞ്ഞെടുക്കുന്നരണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നതുമാണ്. രണ്ട് വിദ്യാര്‍ത്ഥികളെ ഇതിലേക്ക് തിരഞ്ഞെടുത്തതാണ്.

കാനഡയില്‍ ദീര്‍ഘകാലം സേവനം ചെയ്തു വിരമിച്ച നഴ്‌സുമാരെ ചടങ്ങില്‍ വച്ച് ആദരിക്കും. കനേഡിയന്‍ ഗവണ്‍മെന്റിന്റെ ആ ഭരണപത്രം ആദരിക്കപ്പെടുന്നവര്‍ക്ക് കൈമാറും.

ഇതിനോടകം കേരളത്തിലേയും കാനഡയിലേയും നിരവധി സാമൂഹിക സംഘടനകള്‍ക്ക് സഹായങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞു എന്നതില്‍ ഇങചഅ ഭാരവാഹികള്‍ സന്തുഷ്ടരാണ്. മെമ്പര്‍ഷിപ്പ് ഫീ ഇല്ലാത് കാനഡയിലെ ബിസിനസ് സമൂഹത്തിന്റെ പിന്‍തുണയോട് CMNA പുരോഗതിയുടെ പാതയില്‍ മുന്നേറുന്നു.

Air route travel and tours INC-മായി സഹകരിച്ച് പ്രത്യേക കിഴിവില്‍ ടൂര്‍ പാക്കേജുകളും, ചorth wood mortgage മായി സഹകരിച്ച് First home byuersþനായി കുറഞ്ഞ പലിശനിരക്കില്‍ mortgage-തരപ്പെടുത്തുക, Home Life Miracle Realty Ltd-മായി സഹകരിച്ച് എന്ന പരിപാടിയും നടന്നുവരുന്നു. പ്രത്യേക പാക്കേജുമായി Delight shade systems-ന്റെ Solution foryour windowsþഉം നഴ്‌സുമാര്‍ക്കും പൊതുസമൂഹത്തിനും സേവനം നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്.

നഴ്‌സുമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ ഡിന്നര്‍ നൈറ്റിന്റെ മാറ്റു കൂട്ടും. കഴിഞ്ഞ അഞ്ചു വര്‍ഷമായി CMNA-യുടെ Mega Sporsors- Faith Physiotherapy & Wellness center-1965 Cottcelle (cottrelle) Blvd, Brampton ആണ്. ഈ വര്‍ഷത്തെ sponsorship Envelope- Proprieter Jojan Thomas ല്‍ നിന്നും CMNA-യ്ക്കു വേണ്ടി സോജിന്‍ മേരി വര്‍ഗീസ് ഏറ്റുവാങ്ങി.
കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ആനുവല്‍ ഡിന്നര്‍ & റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 21-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക