Image

പയ്യന്നൂര്‍ സൗഹൃദവേദി അഞ്ചാം വാര്‍ഷിക ആഘോഷം 30 ന്

Published on 28 March, 2018
പയ്യന്നൂര്‍ സൗഹൃദവേദി അഞ്ചാം വാര്‍ഷിക ആഘോഷം 30 ന്

ദമാം: സൗദി അറേബ്യയിലെ പയ്യന്നൂരുകാരുടെ ആദ്യത്തെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദി ദമാം കമ്മിറ്റിയുടെ അഞ്ചാം വാര്‍ഷിക ആഘോഷം വിവിധ കലാ പരിപാടികളോടെ മാര്‍ച്ച് 30 ന് ദമാമില്‍ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞു 2.30 വാര്‍ഷിക പൊതുയോഗം നടക്കും. തുടര്‍ന്നു വിവിധ കലാപരിപാടികളും ജീവകാരുണ്യ ധനസഹായ വിതരണവും സാംസ്‌കാരിക സമ്മേളനവും നടക്കും. ന്ധകുട്ടയും കരിയും* എന്ന പിഎസ് വിയുടെ നാടകവും അരങ്ങേറും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക