Image

ടെറിന്‍ വറുഗീസ് കരിവേലില്‍ (28) നിര്യാതനായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 01 April, 2018
ടെറിന്‍ വറുഗീസ് കരിവേലില്‍ (28) നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): തിരുവല്ല പുല്ലാട് വറുഗീസ് കരിവേലിലിന്റേയും ആനി വറുഗീസ് കരിവേലിലിന്റേയും മകന്‍ ടെറിന്‍ വറുഗീസ് കരിവേലില്‍ (28) നിര്യാതനായി.

പൊതുദര്‍ശനം: ഏപ്രില്‍ 3 ചൊവ്വാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8 മണി വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂകോമര്‍ ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 181 ട്രോയ് സ്‌കെനക്റ്റഡി റോഡ്, വാട്ടര്‍വ്‌ലിയറ്റ്, ന്യൂയോര്‍ക്ക് 12189).

സംസ്‌ക്കാര ശുശ്രൂഷ: ഏപ്രില്‍ 4 ബുധനാഴ്ച രാവിലെ 9:00 മണിക്ക് ന്യു കോമര്‍ ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 10:00 മണിക്ക് സെന്റ് ആംബ്രോസ് കാത്തലിക് ചര്‍ച്ചില്‍ (347 ഓള്‍ഡ് ലൗഡന്‍ റോഡ്, ലേഥം, ന്യൂയോര്‍ക്ക് 12110) സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഔര്‍ ലേഡി ഓഫ് ഏഞ്ചല്‍സ് സെമിത്തേരിയില്‍ (1389 സെന്‍ട്രല്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് 12205) സംസ്‌ക്കാരം നടക്കുന്നതുമാണ്. 
ടെറിന്‍ വറുഗീസ് കരിവേലില്‍ (28) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക