Image

അപകീര്‍ത്തി കേസ്‌: കെജ്‌രിവാള?െന്‍റ മാപ്പപേക്ഷ സ്വീകരിച്ച്‌ കേന്ദ്ര മന്ത്രി ജെയ്‌റ്റലി

Published on 02 April, 2018
അപകീര്‍ത്തി കേസ്‌: കെജ്‌രിവാള?െന്‍റ മാപ്പപേക്ഷ സ്വീകരിച്ച്‌ കേന്ദ്ര മന്ത്രി ജെയ്‌റ്റലി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിക്കെതിരായ അപകീര്‍ത്തി കേസില്‍ വീണ്ടും മാപ്പപേക്ഷ നടത്തി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍. തുടര്‍ന്ന്‌ അദ്ദേഹത്തി?െന്‍റ മാപ്പപേക്ഷ ജെയ്‌റ്റ്‌ലി അംഗീകരിച്ചു. ഡല്‍ഹി ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രസിഡന്‍റായിരിക്കെ ജെയ്‌റ്റ്‌ലി വന്‍ അഴിമതി നടത്തിയെന്നാണ്‌?െകജ്‌രിവാള്‍ ആരോപിച്ചത്‌. തുടര്‍ന്ന്‌ കെജ്‌രിവാളിനെതിരായി നല്‍കിയ രണ്ടു മാനനഷട കേസുകളിലായി ഇരുപത്‌ കോടി രൂപയാണ്‌ ജെയ്‌ററ്‌ലി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്‌.

കെജ്‌രിവാളി?െന്‍റ മാപ്പപേക്ഷയുടെ പശ്ചാത്തലത്തില്‍ അപകീര്‍ത്തികേസ്‌ ജെയ്‌റ്റ്‌ലി പിന്‍വലിച്ചേക്കുമെന്ന്‌ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക