Image

25 പൈസ നാണയവും ഓര്‍മയാകുന്നു

Published on 29 June, 2011
25 പൈസ നാണയവും ഓര്‍മയാകുന്നു
അഞ്ച്, പത്ത്, ഇരുപത് പൈസകള്‍ക്ക് പിന്നാലെ 25 പൈസ നാണയവും ഓര്‍മയാകുന്നു. 

പണപ്പെരുപ്പം ഉയരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ 25 പൈസ നാണയത്തിന് പ്രസക്തി നഷ്ടപ്പെട്ടതാണ് നാണയം പിന്‍വലിക്കാന്‍ കാരണം. ഇനിമുതല്‍ 50 പൈസയാവും ഏറ്റവും കുറഞ്ഞ മൂല്യമുള്ള നാണയം. 

1957ലാണ് 25 പൈസ നാണയം പുറത്തിറക്കിയത്. ഇതോടൊപ്പം പുറത്തിറക്കിയ 20 പൈസ, പത്ത് പൈസ നാണയങ്ങള്‍ സര്‍ക്കാര്‍ നേരത്തേ പിന്‍വിലിച്ചിരുന്നു. 25 പൈസ നാണയത്തിന്റെ മൂല്യത്തെക്കാള്‍ കൂടുതലാണ് അതിന്റെ നിര്‍മാണ ചെലവ്.
Join WhatsApp News
Joe Chandy 2016-02-23 15:34:52
Heartfelt condolences. Our prayers are with you. May God comfort you all 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക