Image

പതിമൂന്നു ഭാര്യമാര്‍ ( ഉടന്‍ പ്രസിദ്ധീകരിക്കുന്നു!)

Published on 02 April, 2018
പതിമൂന്നു ഭാര്യമാര്‍ ( ഉടന്‍ പ്രസിദ്ധീകരിക്കുന്നു!)
പുലിറ്റ്‌സര്‍ ജേതാവായ സ്റ്റീവെന്‍ മില്‍ഹൗസെറിന്റെ പ്രശസ്തമായ ചെറുകഥ

പതിമൂന്നുഭാര്യമാര്‍ (ആറു ഭാഗങ്ങളില്‍)

വിവര്‍ത്തകന്‍:
നിങ്ങള്‍ക്കു ചിരപരിചിതനായ
പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.

നിങ്ങള്‍നിങ്ങളെത്തന്നെ കണ്ടെത്തുമെന്ന ഭീതിയുണ്ടെങ്കില്‍;
മനസ്സിന്റെ മായാവിലാസവും ഭാവനയും ഉരുക്കിയ സങ്കരസങ്കേതം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് ഭയമാണെങ്കില്‍;
പൂര്‍വികര്‍ വരച്ച കളത്തിനു പുറത്തു കടക്കാന്‍ നിങ്ങള്‍ തയ്യാറില്ലെങ്കില്‍;
വരും ദിനരാത്രങ്ങളില്‍ പുതിയചിന്താധാര ഉരുള്‍പൊട്ടിപടരുമ്പോള്‍ തടയിടാന്‍ നിങ്ങള്‍ക്ക്് ആവതല്ലെങ്കില്‍
ഈ കഥ നിങ്ങള്‍വായിക്കരുത്!

സ്റ്റീവെന്‍ മില്‌ഹൌ്‌സെറിന്റെഉആത്മകഥാക്കുറിപ്പ്: വിക്കിപീഡിയാലിങ്ക്

https://en.wikipedia.org/wiki/Steven_Millhauser
(Copyright © 2013 by Steven Millhauser
Reprinted by permission of ICM Partners)

Join WhatsApp News
കൃഷ്ണൻ 2018-04-02 23:47:16
മൂന്ന് പേരുടെ പതിയായ മൊല്ലാക്ക ഞെട്ടും. 
കേരളത്തിൽ ചിന്ന വീടുകൾ ഉള്ളവർ ഞെട്ടും 
ഞാൻ എത്ര കണ്ടതാ ഇത്. പതിനാറായിരത്തി എട്ടായിരുന്നു ഭാര്യമാർ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക