Image

പൊട്ടിത്തെറി: ഒരു സബ് എന്‍ജിനിയര്‍കൂടി മരിച്ചു

Published on 29 June, 2011
പൊട്ടിത്തെറി: ഒരു സബ് എന്‍ജിനിയര്‍കൂടി മരിച്ചു
മൂലമറ്റം പവര്‍ഹൗസിലെ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ സബ് എന്‍ജിനീയര്‍ ഇഞ്ചമൂല വെള്ളാരൂര്‍ ജലജമന്ദിരത്തില്‍ കെ.എസ്. പ്രഭ (50) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്‍റര്‍ ആസ്പത്രിയിലാണ് പ്രഭ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. 
അപകടം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രഭയ്ക്കും വനിതാ സബ് എന്‍ജിനിയര്‍ മെറിന്‍ ഐസക്കിനും ഗുരുതരമായ പൊള്ളലേറ്റിരുന്നു. മെറിന്‍ ഐസക് പിന്നീട് മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക