Image

ദൈവമെവിടെ? (വി.സി.ജോര്‍ജ്(ട്രിച്ചൂര്‍)

Published on 04 April, 2018
ദൈവമെവിടെ? (വി.സി.ജോര്‍ജ്(ട്രിച്ചൂര്‍)
തിരികള്‍ കൊളുത്തി 
പുഷ്പങ്ങള്‍ ചാര്‍ത്തി 
കീര്‍ത്തികള്‍ പാടി 
നീ വിളിച്ചുണര്‍ത്തുന്ന ദൈവമെവിടെ ?
നീ തീര്‍ത്ത പള്ളികളില്‍ ദൈവമെവിടെ ?

ഒരിടത്തു ദുഃഖിതന്റെ രോധനമുയരുമ്പോള്‍ 
ഒരിടത്തു വിശപ്പിന്റെ നിലവിളി ഉയരുമ്പോള്‍ 
മുഖം തിരിച്ചോടുന്ന ധനവാനെ 
നീ തീര്‍ത്ത 
മുത്തു മണി  പള്ളികളില്‍ ദൈവമെവിടെ ?


ദൈവമെവിടെ? (വി.സി.ജോര്‍ജ്(ട്രിച്ചൂര്‍)
Join WhatsApp News
ദൈവം 2018-04-04 23:29:29
ഞാൻ ഇവിടെ തന്നയുണ്ട് 
സ്നേഹിതാ എവിടെ പോകാനാ 
കുന്തിരിക്കം കദന വെടി 
കരിഞ്ഞ വെളിച്ചെണ്ണ
നിലത്തു കിടന്നുരുളൽ
കവിളത്ത് ശൂലം കേറ്റി തുള്ളൽ 
ഗരുഡ തൂക്കം, പലേൽ ചേർത്തു 
വച്ച് ആണി അടിക്കൽ 
മുടി അഴിച്ചിട്ടു ആട്ടം
കോഴിവെട്ട്  
ചിലവന്മാർ തുണിയില്ലാതെ 
വരും  എന്നാലും ഈറൻ 
ഉടുത്തുള്ള വരവ് 
കാണുമ്പൊൾ 
അനുകമ്പ അറിയാതെ 
ഒഴുകും 
എത്ര നാളായി ഒന്ന് 
നേരെ ചൊവ്വേ ശ്വസിച്ചിട്ട് 
andrew 2018-04-08 11:59:46
മതത്തിന്‍ ചങ്ങലയും വിഡ്ഢികളുടെ പറുദീസയും !!!!!!
Religion is in totalitarian control of human life even before the birth of an individual. Religion is ordering what time to mate, how to mate, what goes into the vagina and so on. The problem is not new, it began with the birth of Semitic religions. The primitive barbarian gods in the old testament bible demanded the circumcision of males to 10 commandments to 800+ commandments. It is sad to see when liberated intelligence is searching life in other planets, religion is covering women in sacks. Parents, teachers, relatives, society; all are pushing the humans into the quagmire of religion.
I was always hopeful that the young generation will ‘abandon’ religion and be free to enjoy the real heaven of daily life. But when you see what is going around and more and more are lured into the tarpit of religion, optimism is withering. Let us hope, more and more will escape the clutches of the slavery of religion and enjoy the only heaven humans can enjoy. Religion can give you only a ‘fool’s paradise’.

Atheist 2018-04-08 12:57:08
More younger generation is abandoning religion in Kerala . Lakhs of youngsters declined to write down the religion in the application for school admission and that is a good sign. 
OSHO- posted by andrew 2018-04-08 21:43:49

സെൻ ഗുരുക്കന്മാർ നൂറ്റാണ്ടുകളായി പറയുന്നൊരു കാര്യമുണ്ട്...

"നിങ്ങളുടെ സ്വപ്നത്തിൽ നിങ്ങളൊരു ബുദ്ധനെ കണ്ടുമുട്ടുകയാണെങ്കിൽ ഉടനെ അദ്ദേഹത്തെ കൊന്നുകളയുക. 
അതിനായി ഒരുനിമിഷം പോലും കാത്തിരിക്കേണ്ടതില്ല. 
നിങ്ങളദ്ദേഹത്തെ കൊല്ലുന്നില്ലെങ്കിൽ അദ്ദേഹം നിങ്ങളെ കൊല്ലും. "
അവർ പറഞ്ഞത് ശെരിയാണ്.

ദർശനങ്ങൾ സുന്ദരമാണ്, എന്നാൽ നിങ്ങളവയെ കൂടുതൽ ആസ്വദിക്കുവാൻ തുടങ്ങുകയാണെങ്കിൽ, അവ അപകടകരമായേക്കാം. അപ്പോൾ നിങ്ങൾ വീണ്ടും വീണ്ടും ഏതെങ്കിലും അനുഭവവുമായി ഒട്ടിപ്പിടിക്കും.

നിങ്ങൾ ബുദ്ധനെകാണുമ്പോൾ തീർച്ചയായും അത് മനോഹരമാണ്, 
അത് യാഥാർത്ഥ്യത്തെക്കാൾ കൂടുതൽ യാഥാർത്ഥ്യവും, ഭംഗിയുള്ളതുമെന്നു തോന്നിപ്പിക്കും.
ആ കാഴ്ച കണ്ടുകഴിയുമ്പോൾ നിങ്ങൾക്കുള്ളിൽ അത്യധികം നിശബ്ദതയും, ശാന്തിയും അനുഭവപ്പെടും..

കയ്യിൽ മുരളികയുമായി, ഗാനമാലപിച്ചുകൊണ്ടിരിക്കുന്ന കൃഷ്ണനെ കാണുമ്പോൾ തീർച്ചയായും ഒരുവൻ അതിനോട് പറ്റിപ്പിടിക്കുവാൻ ആഗ്രഹിക്കും. 
ഈ കാഴ്ച വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുവാൻ ഒരുവൻ ആഗ്രഹിക്കും.

അതെ, അപ്പോൾ ബുദ്ധൻ നിങ്ങളെ കൊന്നുകഴിഞ്ഞു.....

SchCast 2018-04-09 13:14:58

It is very easy to just say or write the about religion without researching the impact they made on human civilization. Like any other phenomenon, this topic has all sorts of tragic side-effects. The practice is sometimes turned out to be harmful in many respects. However, overall, it has done good to the human race. It brought some sort of moral order in the midst of chaos. The following is a quote from the article of "Religion matters:..." by Patrick Fagan. The article is written in 1996 but the tenets still hold good in the post modern era.

For example, there is ample evidence that:

  • The strength of the family unit is intertwined with the practice of religion. Churchgoers are more likely to be married, less likely to be divorced or single, and more likely to manifest high levels of satisfaction in marriage.
  • Church attendance is the most important predictor of marital stability and happiness.
  • The regular practice of religion helps poor persons move out of poverty. Regular church attendance, for example, is particularly instrumental in helping young people to escape the poverty of inner-city life.
  • Religious belief and practice contribute substantially to the formation of personal moral criteria and sound moral judgment.
  • Regular religious practice generally inoculates individuals against a host of social problems, including suicide, drug abuse, out-of-wedlock births, crime, and divorce.
  • The regular practice of religion also encourages such beneficial effects on mental health as less depression (a modern epidemic), more self-esteem, and greater family and marital happiness.
  • In repairing damage caused by alcoholism, drug addiction, and marital breakdown, religious belief and practice are a major source of strength and recovery.
  • Regular practice of religion is good for personal physical health: It increases longevity, improves one's chances of recovery from illness, and lessens the incidence of many killer diseases.

So please don't sound like a broken record trying to blame religion for all ills of the society. Study the human being more deeply. He/She needs the touch of the supernatural (God) in order to carry himself forward. The society will end up in utter chaos and will definitely self-destruct if religion is entirely pulled out of our daily lives. All the atheist communist regimes realized this truth from their own experiences.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക