Image

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തോമസ് പോള്‍ Published on 04 April, 2018
ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫിലഡല്‍ഫിയ: പമ്പ ഓഫീസില്‍ നടന്ന മീറ്റിംഗില്‍ 2018-19 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്-തോമസ് ജോയി
വൈസ് പ്രസിഡന്റ്-മേഴ്‌സി വര്‍ക്കി
സെക്രട്ടറി- ജോണ്‍ ചാക്കോ
ട്രഷറാര്‍-തോമസ്‌കുട്ടി ഈപ്പന്‍
പി.ആര്‍.ഓ.-തോമസ് പോള്‍
ജോ.സെക്രട്ടറി-ഫിലിപ്പോസ് ചെറിയാന്‍
ജോ.ട്രഷറാര്‍-സൂസന്‍ വറുഗീസ്

കമ്മറ്റി മെംമ്പേഴ്‌സ്
ഏലിയാമ്മ പോള്‍
ഡീനാമ്മ ജോസഫ്
റിറി.ജെ.തോംസണ്‍
ജേക്കബ് ഫിലിപ്പ്
എന്‍.വി. തോമസ്
കുര്യന്‍ വറുഗീസ്
വി.വി.വര്‍ക്കി
തോമസ്. ബെഹനാന്‍
ജോര്‍ജ് ജോസഫ്
സന്‍ഡീപ് മാത്യൂസ്
ബാബു വറുഗീസ്.

തിരഞ്ഞെടുപ്പിനുശേഷം ചാരിറ്റി റാഫിള്‍ നറുക്കെടുപ്പ് നടത്തുകയും ഒന്നാം സമ്മാനം അയിഡന്‍ വര്‍ക്കിക്കും, രണ്ടാം സമ്മാനം ഷാജി ജോണിനും ലഭിച്ചു. വി.വി.വര്‍ക്കി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

വിഭവസമൃദ്ധമായ അത്താഴ വിരുന്നോടുകൂടി യോഗത്തിന് തിരശീല വീണു.

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുഫ്രണ്ട്‌സ് ഓഫ് തിരുവല്ല പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക