Image

ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചു

Published on 05 April, 2018
ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് ആറ് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 5.75 ശതമാനത്തിലും തുടരും. ഇത് നാലാം തവണയാണ് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക