Image

തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

Published on 05 April, 2018
തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
ന്യു ബ്രണ്‍സ് വിക്ക്, ന്യു ജെഴ്‌സി: ബുധനാഴ്ച രാവിലെ ന്യു ബ്രണ്‍സ് വിക്ക് റെയില്‍ വേ സ്റ്റേഷനു സമീപം ആംട്രാക്ക് ട്രെയിന്‍ തട്ടി മരിച്ചത് ഈസ്റ്റ് ബ്രണ്‍സ് വിക്കില്‍ താമസിക്കുന്ന വേണുഗോപാല്‍ മേനോന്‍ (54) ആണെന്നു അധിക്രുതര്‍ വെളിപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക