Image

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

Published on 06 April, 2018
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം


ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന വിവാദ ഉത്തരവ്‌ പിന്‍വലിക്കേണ്ടി വന്നതിനു പിന്നാലെ മാധ്യമങ്ങല്‍ക്കു മേല്‍ നിയന്ത്രണത്തിന്റെ പുതിയ മാര്‍ഗവുമായി കേന്ദ്രം. ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനാണ്‌ ഇത്തവണ കേന്ദ്രത്തിന്റെ നീക്കം.

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ സമിതിയെ നിയോഗിക്കാനാണ്‌ വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച്‌ ഉത്തരവുകളൊന്നും ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല. എന്നാല്‍ ഉത്തരവിന്റെ പകര്‍പ്പ്‌ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.

ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി മന്ത്രാലയം രൂപീകരിക്കുന്ന പത്തംഗ കമ്മിറ്റി വിഷയങ്ങള്‍ പഠിച്ച്‌ ചട്ടങ്ങള്‍ രൂപീകരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക