Image

വി. ടി ബല്‍റാം എംഎല്‍എയുടെ കാറിനുനേരെ ആക്രമണം

Published on 10 April, 2018
വി. ടി ബല്‍റാം എംഎല്‍എയുടെ കാറിനുനേരെ ആക്രമണം

തൃത്താല: തൃത്താല എംഎല്‍എയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായ വി. ടി ബല്‍റാമിന്‍റെ കാറിനുനേരെ സിപിഎം ആക്രമണം. കാറിനുനേരെ കരിങ്കൊടി കാണിച്ചതിനുശേഷം ചില്ല്‌ എറിഞ്ഞുടക്കുകയായിരുന്നു.

എ.കെ.ജിയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ കുറേ ദിവസങ്ങളായി ബല്‍റാം പങ്കെടുക്കുന്ന പരിപാടികളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ നടത്തിവരികയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക